അമ്മയറിയാതെ എന്ന സീരിയലിലെ പാവത്താനായ നായകന്‍. അതായിരുന്നു വിനീത് എന്ന കഥാപാത്രം, ഒരുപാട് നന്മയുള്ള, വളരെ പാവം ചെറുപ്പക്കാരന്‍. സജിന്‍ ജോണ്‍ എന്ന പുതുമുഖ താരമാണ് വിനീത് ആയി എത്തി...